Friday, April 6, 2007


കാമം
ഓരോ
തിരമാലകള്‍ക്കുശേഷവും
പുതുമനിറഞ്ഞ
ഒന്നായ് തീരുന്നു
അണിഞ്ഞൊരുങ്ങി
ആരവങ്ങള്‍ക്ക്
കാതോര്‍ക്കുന്നു...

2 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ, എന്തൊരു ഭാവന !

traya said...

കുറച്ചു വരികള്‍ കൂടി ചേര്‍ത്ത് ഈ കവിതയൊന്നു വലുതാക്കാമോ?