
മരണം
ആരേയും തിരയാതെ
ആരും തിരിഞ്ഞു നോക്കാതെ
ഒന്ന് തിരിയാന്‍ കഴിയാതെ
ഒരു ശരീരം
ഒരിറ്റ് തുളസിനീര്‍ കാത്ത്
കണ്ണീരില്ലാതെ
തണുത്ത മാംസമാകുന്നു
ആരേയും തിരയാതെ
ആരും തിരിഞ്ഞു നോക്കാതെ
ഒന്ന് തിരിയാന്‍ കഴിയാതെ
ഒരു ശരീരം
ഒരിറ്റ് തുളസിനീര്‍ കാത്ത്
കണ്ണീരില്ലാതെ
തണുത്ത മാംസമാകുന്നു
1 comment:
" വികാരങ്ങളില്ലാത്ത ഒരു കഥാപാത്രം എന്നും നമ്മളെ നിഴല്‍ പോലെ പിന്തുടരുന്നു... എന്നോ ഒരു നാള്‍ അതു നമ്മളെ ഇരയാക്കി അതിന്റെ വിശപടക്കുന്നു......"
Post a Comment