Friday, March 9, 2007


1 comment:

കുഴൂര്‍ വില്‍‌സണ്‍ said...

"ഈ പൂവു
കണ്ണാടി വില്‍ക്കുന്ന
അന്ധന്‍റെ സമ്മാനം”

നിന്നിലെ കവി മരിച്ചുപോയി എന്നു ഒരിക്കല്‍
ഞാന്‍ കരഞ്ഞു.
കുരീപ്പുഴേ നിങ്ങള്‍ മരിച്ചൊപോകരുതെന്നു
ഇന്നലെ കരഞ്ഞതു പൊലെ.

ഞാന്‍ ജീവിച്ചൂ
ഈ വരികളില്‍