Wednesday, April 4, 2007

ഷവര്‍
ഇത് ഭൂമിയിലേതു പോലുളള
മുലയൂട്ടലാണ്
ഇത് മഴ പോലെ
സ്നേഹമുള്ള പുരുഷനാണ്

2 comments:

ശ്രീജിത്ത്‌ കെ said...

എന്തരോ എന്തോ ;)

മഴത്തുള്ളീ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ പേരില്‍ “mukham” എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് “മുഖം” എന്ന് മലയാളത്തില്‍ എഴുതിയിരിക്കുന്നതിനുശേഷമാക്കിയിരുന്നെങ്കില്‍ ബ്ലോഗിനെ ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ ചേര്‍ക്കാന്‍ സൌകര്യമായിരുന്നു. ശ്രദ്ധിക്കുമല്ലോ.

തറവാടി said...

:)