Saturday, March 17, 2007


5 comments:

വിഷ്ണു പ്രസാദ് said...

ജിനേഷ് ,എല്ലാ പോസ്റ്റുകളും കണ്ടു.നന്നായിട്ടുണ്ട്.
നേരിട്ട് കവിതകല്‍ ബ്ലോഗില്‍ ടൈപ്പ് ചെയ്യൂ ചിത്രം വേറെയും പോസ്റ്റ് ചെയ്യൂ.അല്ലെങ്കില്‍ ആളുകള്‍ ഇത് കാണില്ല.

wannabewodehouse said...

Jinesh, The poems are... well, poetic. And I believe there cannot be a better compliment than that. Short and sweet. The illustrations add to the appeal.

(I am sorry I am htmlically challenged and do not have the 'technology' to offer my comments in Malayalam.)

ധ്വനി | Dhwani said...

അവളുടെ എണ്ണയുറുമ്പ്
അവന്റെ ഹൃദയത്തിലേക്ക്...

അതാണു പ്രണയത്തിന്റെ പ്രാണന്‍ എന്നെനിക്കും തോന്നുന്നു..
വളരെ നല്ല ഭാഷ... ഹ്രസ്വം ..ഹൃദ്യം.. ഭാവുകങ്ങള്‍!
വിഷ്ണു പറഞ്ഞതില്‍ കാര്യമില്ലേ എന്നൊന്നാലോചിക്കൂ....

Myna said...

മനോഹരം. പക്ഷേ, വേറെ ടൈപ്പ്‌ ചെയ്യൂ. കഴിഞ്ഞാഴ്‌ച പഴയൊരു കാര്‍ഡ്‌്‌്‌്‌്‌്‌്‌ കിട്ടി. ചിത്രം വരച്ച്‌ ചേര്‍ത്ത്‌ 'നിനക്കുമെനിക്കുംമാത്രമായൊരു നിമിഷം തിരഞ്ഞുമടുത്തു' എന്നു തുടങ്ങുന്ന വരികള്‍ .....

ILA PUBLICATIONS said...

suhruthe,

prnayam , mazha thundagia pala parichitha bimbagalum thangalude kavithayil kadannu varunnu. Pakshe ava dyodhipikunna puthia chinthakal thikachum vyathiyastham. Nalla bhaksha, varikal kidayile muvnam. Pakshe enikishtamayathu thettum, kamavum. Prathyekichum KAMAM.

"Oro thiramlaklum sheshavum puthum niranga onnayi therrunnu ......." .


Ella bahvukangal hrudayathilninnum.

Puthiya kavithakal blogil edumpol dayavayi ariyikumallo....

Malayalam fontil type cheyuvan kazhiyathathinu kshamikkuka.

Blogilleku kshanichathinum nalla kavithakal vayikuvan kazhijathinum nandi...



ILA