Tuesday, March 27, 2007

നിനക്കുള്ളത്.....
ഈ പുഷ്പം
എന്നില്‍ വിരിഞ്ഞ സ്വപ്നമാണ്
ഇവയെ നീ സ്വീകരിക്കുക
നിന്നില്‍ നടുക
ചുംബനങ്ങളീലൂടെ വളര്‍ത്തുക
എന്നെയും നിന്നെയും
ഒന്നിപ്പിക്കാനുള്ളത്
ഇനി
ഒരു വണ്ടിന്റെ ദൂരം മാത്രം

4 comments:

Jayprakash said...

dear jinu
cheruthaanengilum valare manoharamaayirikkunnu

sasneham

prakashettan@gmail.com
trichur

രജീഷ്‌ പണിക്കാട്ടില്‍ said...

നന്നായിട്ടുണ്ട്‌. എല്ലാ നന്മകളും നേരുന്നു.

Anonymous said...

nannayittundu ,,,, nalla chinthakal.. ella baavukangalum...

Anonymous said...

nannayittundu ,,,, nalla chinthakal.. ella baavukangalum...